MediaWiki:Abusefilter-edit-oldwarning/ml

From translatewiki.net
Jump to: navigation, search

താങ്കൾ ഈ അരിപ്പയുടെ പഴയൊരു പതിപ്പാണ് തിരുത്തുന്നത്. ഉദ്ധരിച്ചിരിക്കുന്ന സ്ഥിതിവിവരമാകട്ടെ അരിപ്പയുടെ ഏറ്റവും പുതിയതും. താങ്കളുടെ മാറ്റങ്ങൾ സേവ് ചെയ്യുകയാണെങ്കിൽ, താങ്കൾ തിരുത്തിയ നാൾപ്പതിപ്പ് മുതലുള്ള എല്ലാ മാറ്റങ്ങളും നഷ്ടപ്പെടുന്നതാണ്.ഈ അരിപ്പയുടെ നാൾവഴിയിലേയ്ക്ക് മടങ്ങുക.