MediaWiki:Apisandbox-intro/ml

From translatewiki.net

മീഡിയവിക്കി വെബ്‌ സെർവീസ് എ.പി.ഐ.യിൽ പരീക്ഷണങ്ങൾ നടത്താൻ ഈ താൾ ഉപയോഗിക്കുക. എ.പി.ഐ.യുടെ ഉപയോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി എ.പി.ഐ. സഹായം പരിശോധിക്കുക. ഉദാഹരണം: ഒരു പ്രത്യേക വാക്കിന് സമാനമായ തലക്കെട്ടുകൾ തിരയുക. കൂടുതൽ ഉദാഹരണങ്ങൾക്കായി പ്രവൃത്തി തിരഞ്ഞെടുക്കുക.

ഇതൊരു പരീക്ഷണകളരിയാണെങ്കിലും ഇവിടെ ചെയ്യുന്നവ വിക്കിയിൽ മാറ്റങ്ങൾ വരുത്തിയേക്കാമെന്ന് ഓർക്കുക.