MediaWiki:Articlefeedback-emailcapture-response-body/ml

From translatewiki.net
Jump to: navigation, search

നമസ്കാരം!

translatewiki.net മെച്ചപ്പെടുത്താനുള്ള സഹായം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചതിന് ആത്മാർത്ഥമായ നന്ദി.

താഴെ നൽകിയിരിക്കുന്ന കണ്ണിയിൽ ഞെക്കി താങ്കളുടെ ഇമെയിൽ ദയവായി സ്ഥിരീകരിക്കുക:

$1

താങ്കൾക്ക് ഇതും സന്ദർശിക്കാവുന്നതാണ്:

$2

എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന സ്ഥിരീകരണ കോഡ് നൽകുക:

$3

translatewiki.net സംരംഭം മെച്ചപ്പെടുത്താൻ താങ്കൾക്ക് എങ്ങനെ സഹായിക്കാനാകും എന്ന് തീരുമാനിക്കാൻ ഞങ്ങൾ താങ്കളുമായി ഉടനെ ബന്ധപ്പെടുന്നതായിരിക്കും.

താങ്കളുടെ ഇച്ഛ പ്രകാരം അല്ല ഈ അഭ്യർത്ഥനയെങ്കിൽ, ഈ ഇമെയിൽ അവഗണിക്കുക, ഞങ്ങൾ താങ്കൾക്ക് പിന്നീടൊന്നും അയച്ച് ബുദ്ധിമുട്ടിയ്ക്കില്ല.

ആശംസകൾ, നന്ദി, translatewiki.net സ്നേഹിതർ