MediaWiki:Autoblockedtext/ml

From translatewiki.net

താങ്കളുടെ ഐ.പി. വിലാസം സ്വയം തടയപ്പെട്ടിരിക്കുന്നു, മറ്റൊരു ഉപയോക്താവ് ഉപയോഗിച്ച കാരണത്താൽ $1 എന്ന കാര്യനിർവാഹകനാണ് തടഞ്ഞുവെച്ചത്. ഇതിനു കാരണമായി നൽകിയിട്ടുള്ളത്:

$2
  • തടയൽ തുടങ്ങിയത്: $8
  • തടയൽ അവസാനിക്കുന്നത്: $6
  • തടയാൻ ഉദ്ദേശിച്ചത്: $7

ഈ തടയലിനെ കുറിച്ച് ചർച്ച ചെയ്യാൻ താങ്കൾക്കു $1 എന്ന കാര്യനിവാഹകനേയോ മറ്റു കാര്യനിർവാഹകരെയോ ബന്ധപ്പെടാവുന്നതാണ്.

താങ്കളുടെ ക്രമീകരണങ്ങളിൽ സാധുവായ ഇമെയിൽ വിലാസം നൽകിയിട്ടുണ്ടെങ്കിൽ, അത് ഉപയോഗിക്കുന്നതിൽ നിന്ന് താങ്കളെ തടഞ്ഞിട്ടില്ലെങ്കിൽ "Email this user" എന്ന സം‌വിധാനം താങ്കൾക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ്.

താങ്കളുടെ നിലവിലുള്ള ഐ.പി. വിലാസം $3 ആണ്, താങ്കളുടെ തടയലിന്റെ ഐ.ഡി. #$5 ആകുന്നു. ദയവായി മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങളെല്ലാം താങ്കൾ നടത്തുന്ന അന്വേഷണങ്ങളിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.