Jump to content

MediaWiki:Wm-license-gpl-text/ml

From translatewiki.net

ഈ സൃഷ്ടി സ്വതന്ത്ര സോഫ്റ്റ്‌‌വേറാണ്; സ്വതന്ത്ര സോഫ്റ്റ്‌‌വേർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നു സാർവ്വജനിക അനുവാദപത്രം പതിപ്പ് 2 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രകാരം താങ്കൾക്കിത് പുനർവിതരണം ചെയ്യാൻ ഒപ്പം/അല്ലെങ്കിൽ മാറ്റം വരുത്താൻ കഴിയുന്നതാണ്. ഈ സൃഷ്ടി ഉപകാരപ്രദമാകുമെന്ന വിശ്വാസത്തിലാണ് വിതരണം ചെയ്യുന്നത്, പക്ഷേ യാതൊരു ഗുണമേന്മ ഉത്തരവാദിത്വവും വഹിക്കുന്നില്ല; വ്യാപാരയോഗ്യം എന്നോ പ്രത്യേക ഉപയോഗത്തിനനുയോജ്യം എന്നോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്വവും ഉൾപ്പെടുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ഗ്നു സാർവ്വജനിക അനുവാദപത്രത്തിന്റെ [⧼wm-license-gpl-2-full-link⧽ പതിപ്പ് 2], [⧼wm-license-gpl-3-full-link⧽ പതിപ്പ് 3] എന്നിവ കാണുക.