Jump to content

Portal:Ml/Word Help

From translatewiki.net

Common translations used in Mediawiki software, wikimedia extensions and StatusNet. Another set of translations available here, please note that these words are mainly using for Operating System and related functions so they may or may not compatible with Mediawiki and its extensions, user discretion advised.

A

  • abort - റദ്ദാക്കുക
  • abuse - ദുരുപയോഗം
  • access - അഭിഗമ്യത
  • account -അംഗത്വം
  • accuracy - സൂക്ഷ്മത
  • active - സജീവത
  • add - കൂട്ടിച്ചേർക്കുക
  • advanced - വിപുലം
  • and -ഒപ്പം
  • archive - സഞ്ചയിക (as in tar archive)
  • ascend - ആരോഹണം
  • attribution - കടപ്പാട്
  • authentication - സാധൂകരണം, സാധുത

B

  • backtrace - അനുധാവനം
  • ban - നിരോധനം
  • banner - എഴുത്തുപട്ട
  • beginner - ആരംഭക(ൻ), പ്രാരംഭക(ൻ)
  • blacklist - കരിമ്പട്ടിക
  • block - തടയൽ
  • bold - കടുപ്പിച്ച്

C

  • cache - കാഷെ, പ്രാദേശിക സംഭരണം
  • campaign - പ്രചാരണം
  • cancel -റദ്ദാക്കുക
  • category -വർഗ്ഗം
  • cell - കളം
  • certificate - യോഗ്യതാപത്രം
  • collection - ശേഖരം
  • column - നിര
  • configuration - ക്രമീകരണം
  • confirmation - സ്ഥിരീകരണം
  • conflict -സമരസപ്പെടായ്ക
  • criteria - മാനദണ്ഡം

D

  • decryption -ഗൂഢീകരണം ഒഴിവാക്കൽ
  • default -സ്വതേ
  • delete -മായ്ക്കുക
  • depth -ആഴം
  • descend - അവരോഹണം
  • design -രൂപകല്പന
  • draft - കരട്

E

  • email - ഇമെയിൽ
  • encryption - ഗൂഢീകരണം
  • error - പിഴവ്
  • exception - വ്യതിയാനം (in rule)
  • exists -നിലനിൽക്കുക
  • expert -വിദഗ്ദ്ധ
  • expire-കാലഹരണപ്പെടുക
  • export - കയറ്റുമതി
  • extension - അനുബന്ധം (as in mediawiki extension)
  • extension - എക്സ്റ്റെൻഷൻ (as in file extension .jpg)

F

  • FAQ - പതിവുചോദ്യങ്ങൾ
  • file - പ്രമാണം
  • format - രീതി, ഫോർമാറ്റ്

G

  • gallery - ചിത്രശാല
  • gfdl -ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം
  • glpl - ഗ്നു ലഘു സാർവ്വജനിക അനുവാദപത്രം
  • global - ആഗോള
  • gpl - ഗ്നു സാർ‌‌വ്വജനിക അനുവാദപത്രം

H

  • hide - മറയ്ക്കുക
  • high - ഉന്നതം
  • horizontal തിരശ്ചീന

I

  • import - ഇറക്കുമതി
  • inactive - നിർജ്ജീവത
  • inclusive - ഉൾപ്പെടെ
  • index - സൂചിക
  • interface -സമ്പർക്കമുഖം (കടപ്പാട്: ജോസഫ് ആന്റണി, ഇത് മീഡിയവിക്കി ഇപ്പോൾ ഉപയോഗിക്കുന്നു)
  • interlanguage - അന്തർഭാഷ
  • intermediate - മദ്ധ്യവർത്തി
  • internal - ആന്തരിക
  • interwiki - അന്തർവിക്കി
  • invalid - അസാധു
  • italic - ചെരിച്ചെഴുത്ത്

J

K

  • key - ചാവി

L

  • legend - സൂചന
  • level - തലം
  • licence - അനുവാദപത്രം, അനുമതി
  • limit - പരിധി
  • link - കണ്ണി
  • local - തദ്ദേശീയ, പ്രാദേശിക
  • lock - ബന്ധിക്കുക
  • log - രേഖ
  • look&feel - ദൃശ്യാനുഭവം
  • loop - കുരുക്ക്

M

  • maximum - പരമാവധി
  • medium - ഇടത്തരം
  • message - സന്ദേശം
  • miscellaneous - പലവക
  • modify - പുനർനിശ്ചയിക്കുക
  • move - മാറ്റുക

N

  • namespace -നാമമേഖല
  • no - ഇല്ല, അല്ല, വേണ്ട
  • notification - അറിയിപ്പ്, വിജ്ഞാപനം
  • number - ക്രമസംഖ്യ

O

  • OK - ശരി
  • option - ഐച്ഛികം
  • override - അതിലംഘനം
  • overview - അവലോകനം

P

  • parental - താവഴി
  • password -രഹസ്യവാക്ക്
  • patrol - റോന്ത് ചുറ്റൽ
  • poor - ദരിദ്രം
  • popular - ജനകീയം, ജനപ്രിയം
  • preferred - ഇച്ഛാനുസരണം
  • prefix - പൂർവ്വപദം
  • privacy policy -സ്വകാര്യതാനയം
  • project - പദ്ധതി
  • proofread - തെറ്റുതിരുത്തൽ വായന
  • protect - സം‌‌രക്ഷിക്കുക
  • publish - പ്രസിദ്ധീകരിക്കുക

Q

  • quick - ദ്രുത

R

  • random - ക്രമരഹിതം
  • rating - നിലവാരമളക്കൽ
  • reason - കാരണം
  • recent - സമീപകാല
  • recovery - വീണ്ടെടുക്കൽ
  • reference - അവലംബം
  • reject - നിരാകരിക്കുക, നിരസിക്കുക
  • relevance - സാംഗത്യം
  • remix - പുനഃമിശ്രണം
  • remote - വിദൂര
  • replace - കണ്ടെത്തിമാറ്റുക, മാറ്റിച്ചേർക്കുക
  • rereview - പുനർസംശോധനം
  • reset - പുനഃക്രമീകരിക്കുക
  • return - തിരിച്ചുപോവുക / മടങ്ങുക
  • restriction - പരിമിതപ്പെടുത്തൽ
  • result - ഫലം
  • reusing - പുനരുപയോഗം
  • review - സംശോധനം
  • revision - നാൾപ്പതിപ്പ്
  • row - വരി

S

  • semiprotect -അർദ്ധസംരക്ഷിതം
  • settings - സജ്ജീകരണം
  • shared - പങ്ക് വെയ്ക്കപ്പെട്ട
  • show - പ്രദർശിപ്പിക്കുക
  • shuffle - കശക്കുക
  • source -സ്രോതസ്സ്
  • spam - പാഴെഴുത്ത്
  • spam mail - പാഴ് മെയിൽ
  • status - സ്ഥിതി
  • submit - സമർപ്പിക്കുക
  • summary - ചുരുക്കം
  • supress - ഒതുക്കുക

T

  • tally - ഒത്തുനോക്കുക
  • template -ഫലകം
  • thumbimage - ലഘുചിത്രം
  • timeline - സമയരേഖ
  • timestamp - സമയമുദ്ര
  • token - ചീട്ട്
  • trackback - പിന്തുടരൽ
  • type - തരം

U

  • undelete - പുനഃസ്ഥാപിക്കുക
  • undo - തിരസ്കരിക്കുക
  • unify - സംയോജനം
  • unique - അദ്വിതീയം
  • unknown - അപരിചിത
  • unwatch - ശ്രദ്ധയിൽ നിന്നും നീക്കുക
  • update - നവീനമാക്കുക, പുതുക്കുക
  • user - ഉപയോക്താവ്

V

  • volume - വാല്യം

W

  • watch - ശ്രദ്ധിക്കുക
  • window - ജാലകം

X

Y

  • yes -അതെ

Z