Jump to content

User:Hamna Shafeer

From translatewiki.net
Babel user information
en-N This user has a native understanding of English.
ml-N ഈ ഉപയോക്താവിന്റെ മാതൃഭാഷ മലയാളമാണ്.
Users by language


ഞാൻ ഹംനഷഫീർ(Hamna Shafeer).കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിനടുത്തുള്ള ചെമ്മാപ്പിള്ളി] എന്ന ഗ്രാമത്തിൽ നിന്നുംവരുന്നു. പ്രാഥമിക വിദ്യാഭ്യാസം എ.ൽ.പി.എസ് സ്കൂൾ ചെമ്മാപ്പിള്ളി , സെറാഫിക് കോണ്വെന്റ്റ് ഗേൾസ് ഹൈസ്കൂൾ പെരിങ്ങോട്ടുകര, എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ,നാട്ടിക, എന്നിവിടങ്ങളിൽ നിന്നും നേടി. തുടർന്ന് ബിരുധ പഠനത്തിനായി കോയമ്പത്തൂർ ചേരൻസ് കോളേജ് ഓഫ് ഫാർമസിയിലും. ഇപ്പോൾ 5 വർഷമായി ദുബായിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു. വൈദ്യശാസ്ത്രസംബന്ധമായും ഔഷധപരമായും ഉള്ള ലേഖനങ്ങൾ എഴുതുവാനും തിരുത്തുവാനും തർജ്ജമചെയ്യാനും ആണ് താല്പര്യം.