Jump to content

തർജ്ജമയിൽ രണ്ട് സംശയങ്ങൾ

തർജ്ജമയിൽ രണ്ട് സംശയങ്ങൾ

@Praveenp: ഈ താളിന്റെ തർജ്ജമയിൽ 'return' എന്ന വാക്കിന്റെ അർത്ഥം തിരിച്ച്കൊടുക്കുക എന്ന അർത്ഥമല്ലേ വേണ്ടത്? 'മടങ്ങുക' എന്ന വാക്ക് ഉചിതമല്ലെന്ന് തോനുന്നു.

രണ്ടാമതായി Not logged in എന്ന തർജ്ജമയിൽ 'പ്രവേശിച്ചിട്ടില്ല' എന്നതായിരിക്കും ഉചിതം എന്ന് തോനുന്നു (രണ്ടാമത്തെ തർജ്ജമ ഉള്ളത് താളിൽ ആണ്.
Adithyak1997 (talk)19:13, 11 September 2019