@Praveenp: ഈ താളിന്റെ തർജ്ജമയിൽ 'return' എന്ന വാക്കിന്റെ അർത്ഥം തിരിച്ച്കൊടുക്കുക എന്ന അർത്ഥമല്ലേ വേണ്ടത്? 'മടങ്ങുക' എന്ന വാക്ക് ഉചിതമല്ലെന്ന് തോനുന്നു.
- രണ്ടാമതായി Not logged in എന്ന തർജ്ജമയിൽ 'പ്രവേശിച്ചിട്ടില്ല' എന്നതായിരിക്കും ഉചിതം എന്ന് തോനുന്നു (രണ്ടാമത്തെ തർജ്ജമ ഉള്ളത് ഈ താളിൽ ആണ്.