ആശംസകൾ
Appearance
ഹല, വോട്ട് രേഖപ്പെടുത്തുക എന്നതാണ് സാധാരണയുള്ള പ്രയോഗം എന്നതിനാൽ അടയാളപ്പെടുത്തുക എന്നത് രേഖപ്പെടുത്തുക എന്നാക്കി മാറ്റിയിട്ടുണ്ട്. പൊതുവേ ഉപയോഗിക്കപ്പെടുന്ന രീതികൾ ഇവിടെയും ഉപയോഗിക്കണം എന്നെന്റെ അഭിപ്രായം. ഈ താളിൽ ഇപ്പോൾ വിക്കിപീഡിയ, വിക്കിസോഴ്സ് തുടങ്ങിയ നിരവധി വിക്കികളിൽ ഉപയോഗിക്കപ്പെടുന്നവ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവയിൽ കൈവെക്കുമല്ലോ :-)--Praveenp (talk) 16:31, 12 November 2013 (UTC)