User talk:Vnrakeshpnm
Appearance
- [View source↑]
- [History↑]
Contents
Thread title | Replies | Last modified |
---|---|---|
പരിഭാഷകൾ | 0 | 02:23, 29 March 2014 |
പരിഭാഷകൾ | 0 | 02:23, 29 March 2014 |
Collapse
പരിഭാഷപ്പെടുത്തുമ്പോൾ പൊതുവേ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദങ്ങൾ തന്നെ ഉപയോഗിക്കാൻ ശ്രമിക്കുമല്ലോ. കാര്യമായ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മലയാളം വിക്കിപീഡിയയിലോ വിക്കിമീഡിയ മെയിലിങ് ലിസ്റ്റിലോ ചർച്ച ചെയ്ത് മാത്രം മാറ്റം വരുത്തുവാനും, അപ്രകാരം ഏതെങ്കിലും പദങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിക്കപ്പെട്ടാൽ അതുപയോഗിക്കപ്പെടുന്ന എല്ലായിടത്തും മാറ്റങ്ങൾ ബാധകമാക്കാനും ശ്രദ്ധിക്കുമല്ലോ. ആശംസകൾ.