ഉപയോക്താവ്:FuzzyBot

From translatewiki.net
This page is a translated version of the page User:FuzzyBot and the translation is 100% complete.

നമസ്തേ, ഞാൻ ഫുസ്സീബോട്ട്! ഞാൻ താങ്കളുടെ തർജ്ജമകൾ നശിപ്പിച്ചിട്ടില്ല. നിർഭാഗ്യവശാൽ പ്രധാന എഴുത്തിൽ (ഇംഗ്ലീഷ്) മാറ്റങ്ങളുണ്ടാവുകയും താങ്കൾ അത് തിരിച്ചറിയാനായി ചെറിയൊരു അടയാളമിടുകയുമാണ് ചെയ്തത്. പ്രധാന പകർപ്പിനനുയോജ്യമെങ്കിൽ ദയവായി തർജ്ജമ പുതുക്കുക, സന്ദേശത്തിൽ നിന്നും !!FUZZY!! എന്ന പദം നീക്കുകയും ചെയ്യുക, നന്ദി!